പ്രവാസി മലയാളി സിനിമാ പ്രേമികളുടെ പ്രിയപ്പെട്ട തിയറ്ററിന് പൂട്ട് വീണു
ദുബായ് ∙ഇബ്നു ബത്തൂത്ത മാളിലെ സിനിമ തിയറ്റർ അടച്ചു. എന്നന്നേക്കുമായി അടച്ചതായാണ് റിപ്പോർട്ട്. സിനിമ വിഭാഗം വലിയ ബോർഡുകൾ ഉപയോഗിച്ച് മറച്ചതായി സന്ദർശകർ പറഞ്ഞു. ജൂലൈ 31 വരെയാണ് നോവോ സിനിമാസിന്റെ തിയറ്റർ അടച്ചത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല. ഡിസ്കവറി ഗാർഡൻസ്, ജബൽ അലി,

ദുബായ് ∙ ഇബ്നു ബത്തൂത്ത മാളിലെ സിനിമ തിയറ്റർ അടച്ചു. എന്നന്നേക്കുമായി അടച്ചതായാണ് റിപ്പോർട്ട്. സിനിമ വിഭാഗം വലിയ ബോർഡുകൾ ഉപയോഗിച്ച് മറച്ചതായി സന്ദർശകർ പറഞ്ഞു. ജൂലൈ 31 വരെയാണ് നോവോ സിനിമാസിന്റെ തിയറ്റർ അടച്ചത്. എന്നാൽ ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും ഉണ്ടായിട്ടില്ല.
ഡിസ്കവറി ഗാർഡൻസ്, ജബൽ അലി, ഫർജാൻ എന്നീ പ്രദേശങ്ങളിൽ താമസിക്കുന്നവർ സിനിമ കാണാൻ ഇവിടെയായിരുന്നു എത്തിയത്. ഇവരിൽ മലയാളികളുമുണ്ട്. മലയാളം, ഹിന്ദി ചിത്രങ്ങളും ഈ തിയറ്ററിൽ പ്രദർശിപ്പിച്ചിരുന്നു.