അജ്മാൻ ∙ കഴിഞ്ഞ ദിവസം നാട്ടിൽ അന്തരിച്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ (അനു വാരിയർ) അനുസ്മരണം ഇന്ന് (11) വൈകിട്ട് 5ന് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അജ്മാൻ ∙ കഴിഞ്ഞ ദിവസം നാട്ടിൽ അന്തരിച്ച മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ അനു സിനുബാൽ (അനു വാരിയർ) അനുസ്മരണം ഇന്ന് (11) വൈകിട്ട് 5ന് അജ്‌മാൻ ഇന്ത്യൻ സോഷ്യൽ സെന്ററിൽ നടക്കും. ഫ്രണ്ട്സ് ഓഫ് കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ആണ് പരിപാടി സംഘടിപ്പിക്കുന്നത്. അനുവിന്റെ സുഹൃത്തുക്കൾ പങ്കെടുക്കും. ഫോൺ: 0529771585 (കെ.ആർ. അരുൺ).

English Summary:

Anu Sinubal commemoration