മദീ​ന ∙ മ​ദീ​ന രാജ്യാന്തര പു​സ്​​ത​ക​മേ​ള​യിലേ​ക്ക് സന്ദർശക പ്രവാഹം. മു​ൻ പതിപ്പുകളെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 22 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന്​​ റിപ്പോർട്ട്​.

മദീ​ന ∙ മ​ദീ​ന രാജ്യാന്തര പു​സ്​​ത​ക​മേ​ള​യിലേ​ക്ക് സന്ദർശക പ്രവാഹം. മു​ൻ പതിപ്പുകളെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 22 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന്​​ റിപ്പോർട്ട്​.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മദീ​ന ∙ മ​ദീ​ന രാജ്യാന്തര പു​സ്​​ത​ക​മേ​ള​യിലേ​ക്ക്  സന്ദർശക പ്രവാഹം. മു​ൻ പതിപ്പുകളെ അ​പേ​ക്ഷി​ച്ച് സ​ന്ദ​ർ​ശ​ക​രു​ടെ എ​ണ്ണ​ത്തി​ൽ 22 ശ​ത​മാ​നം വ​ർ​ധ​ന​വു​ണ്ടാ​യെ​ന്ന്​​ റിപ്പോർട്ട്​. 300-ല​ധി​കം പ്രാ​ദേ​ശി​ക, അ​റ​ബ്, രാജ്യാന്തര പ്ര​സി​ദ്ധീ​ക​ര​ണ​ശാ​ല​ക​ളു​ടെ​യും ഏ​ജ​ൻ​സി​ക​ളു​ടെ​യും പങ്കാളിത്തത്തോ​ടെ​യാ​ണ്​ മേ​ള ന​ട​ന്ന​ത്. 200-ല​ധി​കം പ​വ​ലി​യ​നു​ക​ൾ മേളയിലുണ്ടായിരു​ന്നു.

മ​ദീ​ന​യി​ലെ കി​ങ്​ സ​ൽ​മാ​ൻ  ക​ൺ​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ അ​ഞ്ച്​ ദി​വ​സം നീ​ണ്ടു​നി​ന്ന മ​ദീ​ന പു​സ്​​ത​ക​മേ​ള മൂ​ന്നാം പ​തി​പ്പ്​ ഓ​ഗ​സ്​​റ്റ്​ അ​ഞ്ചി​നാ​ണ്​ സ​മാ​പി​ച്ച​ത്.  വൈ​വി​ധ്യ​മാ​ർ​ന്ന​തും സ​മ്പ​ന്ന​വു​മാ​യ സാം​സ്കാ​രി​ക പ​രി​പാ​ടി​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ ദി​വ​സേ​ന സാഹി​ത്യ സാം​സ്​​കാ​രി​ക മേ​ഖ​ല​യി​ലു​ള്ള​വ​രും പു​സ്​​ത​ക പ്രേ​മി​ക​ളു​മാ​യ നി​ര​വ​ധി​യാ​ളു​ക​ളാ​ണ്​ ഒ​ഴു​കി​യെ​ത്തി​യ​ത്. മ​ദീ​ന പു​സ്‌​ത​ക​മേ​ള​യു​ടെ മൂ​ന്നാം പ​തി​പ്പ്​ വി​ജ​യ​ക​ര​മാ​യി​രു​ന്നു​വെ​ന്ന്​ സം​ഘാ​ട​ക​രാ​യ ലി​റ്റ​റേ​ച്ച​ർ, പ​ബ്ലി​ഷി​ങ്​ ആ​ൻ​ഡ് ട്രാ​ൻ​സ്​​ലേ​ഷ​ൻ അ​തോ​റി​റ്റി സി.ഇഒ ഡോ. ​മു​ഹ​മ്മ​ദ് ഹ​സ​ൻ അ​ൽ​വാ​ൻ പ​റ​ഞ്ഞു.

English Summary:

Madinah International Book Fair; 22 Percent Increase in the Number of Visitors