സൂര് തീരത്ത് ഭൂചലനം
റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രത രേഖപ്പെടുത്തി.
റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രത രേഖപ്പെടുത്തി.
റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രത രേഖപ്പെടുത്തി.
മസ്‌കത്ത്∙ ഒമാന്‍ തീരത്ത് ഭൂചലനം അനുഭവപ്പെട്ടു. സൂറില്‍ നിന്നും 51 കിലോമീറ്റര്‍ അകലെ നോര്‍ത്ത് ഈസ്റ്റ് ഒമാന്‍ കടലില്‍ ആണ് രാത്രി ഭൂചലനം റിപ്പോര്‍ട്ട് ചെയ്തതെന്ന് സുല്‍ത്താന്‍ ഖാബൂസ് യൂണിവേഴ്‌സിറ്റി ഭൂകമ്പ നിരീക്ഷണ കേന്ദ്രം അറിയിച്ചു. റിക്ടര്‍ സ്‌കെയില്‍ 3.3 തീവ്രതയിലും രണ്ട് കിലോമീറ്റര്‍ ആഴത്തിലും രേഖപ്പെടുത്തിയ ഭൂചലനം പ്രാദേശിക സമയം 8.51ന് ആണ് അനുഭവപ്പെട്ടത്.
English Summary: