യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലേയ്ക്കും ആഗോള മത്സരക്ഷമതയിലേയ്ക്കും സംഭാവന നൽകുന്നതിന് യുവാക്കളെ ശാക്തീകരിക്കണമെന്ന് യുവജനകാര്യ സഹമന്ത്രി ഡോ സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ രാജ്യത്തിന്റെ വികസന കാഴ്ചപ്പാടിലേക്കും ആഗോള മത്സരക്ഷമതയിലേക്കും സംഭാവന നൽകുന്നതിന് യുവാക്കളെ ശാക്തീകരിക്കണമെന്ന് യുവജനകാര്യ സഹമന്ത്രി ഡോ സുൽത്താൻ ബിൻ സെയ്ഫ് അൽ നെയാദി പറഞ്ഞു. രാജ്യാന്തര യുവജന ദിനത്തോടനുബന്ധിച്ച് യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസിയായ വാംമിന്  നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 

യുവാക്കളുടെ കഴിവുകളിൽ വിശ്വസിക്കുകയും അവരെ എല്ലാ മേഖലകളിലും പ്രചോദിപ്പിക്കുകയും ചെയ്ത ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്റെ കാലഘട്ടം മുതൽ യുവ ശാക്തീകരണം രാജ്യത്ത് ഒരു സ്ഥാപിത സമീപനമാണ്.  എമിറാത്തി യുവാക്കളെ പ്രാദേശികമായും ആഗോളതലത്തിലും ചിന്തയിലും മൂല്യങ്ങളിലും ഏറ്റവും പ്രമുഖരായ മാതൃകയാക്കി മാറ്റാൻ ലക്ഷ്യമിടുന്ന 'നാഷനൽ യൂത്ത് അജണ്ട 2031' ആരംഭിച്ച് ഏകദേശം ഒരു മാസത്തിന് ശേഷമാണ് ഈ വർഷത്തെ യുവജന ദിനാചരണമെന്നതും വളരെ പ്രധാനമാണ്. എമിറാത്തി യുവാക്കൾക്കായി അഞ്ച് തന്ത്രപരമായ ലക്ഷ്യങ്ങളാണ് അജണ്ടയിലുള്ളത്.

ADVERTISEMENT

ദേശീയ സാമ്പത്തിക വളർച്ചയ്ക്ക് സംഭാവന നൽകുക, എമിറാത്തി മൂല്യങ്ങൾ പരിപാലിക്കുക, ആഗോളതലത്തിൽ പോസിറ്റീവ് മാറ്റങ്ങൾ വരുത്തുക, ആഗോള മാതൃകയാക്കുക, നൂതന സാങ്കേതികവിദ്യകളിൽ പ്രാവീണ്യം നേടുക, ഉയർന്ന ആരോഗ്യവും ജീവിത നിലവാരവും ആസ്വദിക്കുക എന്നിവയാണ് ഈ ലക്ഷ്യങ്ങൾ. സുസ്ഥിര വികസനത്തിനായി ഡിജിറ്റൽ ടൂളുകളും ആർട്ടിഫിഷ്യൽ ഇന്റലിജൻസും ഉപയോഗിച്ച് യുവാക്കളെ ശാക്തീകരിക്കുന്നതിൽ യുഎഇയുടെ പുരോഗതി ഡോ അൽ നെയാദി എടുത്തുപറഞ്ഞു.

English Summary:

UAE Youth Should Be Empowered With Skills, Says Minister Of State Youth Affairs.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT