പതിനഞ്ചു വർഷത്തിലേറെയായി റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു.

പതിനഞ്ചു വർഷത്തിലേറെയായി റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ യുഎഇയിലെ റേഡിയോ അവതാരക തിരുവനന്തപുരം തമലം കുഞ്ഞാലുമ്മൂട് ആലുംതറ ലൈൻ മരിയൻ അപാർട്മെന്റ്സിൽ താമസിക്കുന്ന ആർജെ ലാവണ്യ (രമ്യാ സോമസുന്ദരം– 41) അന്തരിച്ചു. അർബുദ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. പതിനഞ്ചു വർഷത്തിലേറെയായി റേഡിയോ രംഗത്തു പ്രവർത്തിക്കുന്ന ലാവണ്യ ക്ലബ് എഫ്എം, റെഡ് എഫ്എം, യുഎഫ്എം, റേഡിയോ രസം എന്നീ സ്ഥാപനങ്ങളില്‍ ജോലി ചെയ്തിരുന്നു. ദുബായിലെ റേഡിയോ കേരളത്തിലൂടെ പ്രവാസി മലയാളികൾക്ക് കൂടുതൽ സുപരിചിതയായി.

കർണാടക സംഗീതജ്ഞനും സംഗീത സംവിധായകനുമായ നവനീത് വർമ (അജിത് പ്രസാദ്) യാണ് ഭർത്തവ്. പിതാവ്: പരേതനായ സോമസുന്ദരം. മാതാവ്: ശശികല. മക്കള്‍: വസുന്ധര, വിഹായസ്. ആർ ജെ ലാവണ്യയുടെ വിയോഗത്തിൽ റേഡിയോകേരളം ടീം അംഗങ്ങൾ അനുശോചിച്ചു. നാളെ(ബുധൻ) മരിയൻ അപാർട്ട്മെന്റില്‍ മൃതദേഹം പൊതു ദർശനത്തിന് വച്ച ശേഷം ശാന്തികവാടത്തിൽ സംസ്കരിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

English Summary:

Former UAE Radio Host RJ Lavanya Passes Away