കുട്ടികൾക്ക് പാസ്പോർട്ട് അറിവുകൾ പകർന്ന് ഇമിഗ്രേഷന്റെ ശിൽപശാല
ദുബായ് ∙ ഇമറാത്തി പാസ്പോർട്ടിന്റെ കരുത്തും പ്രാധാന്യവും പരിചയപ്പെടുത്താനായി ദുബായ് വേൾഡ് സെന്ററിലെ മോദേഷ് വേൾഡിൽ ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് സെക്ടർ കുട്ടികൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു.

ദുബായ് ∙ ഇമറാത്തി പാസ്പോർട്ടിന്റെ കരുത്തും പ്രാധാന്യവും പരിചയപ്പെടുത്താനായി ദുബായ് വേൾഡ് സെന്ററിലെ മോദേഷ് വേൾഡിൽ ഇമിഗ്രേഷന്റെ ഐഡന്റിറ്റി ആൻഡ് സിറ്റിസൻഷിപ് സെക്ടർ കുട്ടികൾക്കായി പ്രത്യേക ശിൽപശാല സംഘടിപ്പിച്ചു. ദുബായ് സാമ്പത്തിക, ടൂറിസം വകുപ്പിന്റെ സഹകരണത്തോടെയായിരുന്നു പരിപാടി.
യുഎഇ പാസ്പോർട്ടിന്റെ പ്രാധാന്യം, നഷ്ടപ്പെട്ടാൽ ചെയ്യേണ്ട കാര്യങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് പരിചയപ്പെടുത്തി. ദുബായ് വിമാനത്താവളത്തിലെ കുട്ടികളുടെ പാസ്പോർട്ട് പ്ലാറ്റ്ഫോമിനെക്കുറിച്ചും വിശദീകരിച്ചു. ചിത്രരചനാ മത്സരം, ഭാഗ്യചിഹ്നങ്ങളായ സാലം, സലാമ എന്നിവയ്ക്കൊപ്പമുള്ള ഫോട്ടോ സെഷനുകൾ എന്നിവയും ഉണ്ടായി.