ഓർമ അനുശോചന സമ്മേളനം
ദുബായ് ∙ ഓർമ ദുബായിയുടെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ സംഘടന അനുശോചിച്ചു.
ദുബായ് ∙ ഓർമ ദുബായിയുടെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ സംഘടന അനുശോചിച്ചു.
ദുബായ് ∙ ഓർമ ദുബായിയുടെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ സംഘടന അനുശോചിച്ചു.
ദുബായ് ∙ ഓർമ ദുബായിയുടെ സജീവ പ്രവർത്തകനായിരുന്ന കരുണാകരൻ നായരുടെ വേർപാടിൽ സംഘടന അനുശോചിച്ചു. 27 വർഷമായി പ്രവാസി ആയിരുന്നു കരുണാകരൻ നായർ.
പ്രവാസി ക്ഷേമ ബോർഡ് ഡയറക്ടർ ബോർഡ് അംഗം എൻ.കെ. കുഞ്ഞുമുഹമ്മദ് യോഗം ഉദ്ഘാടനം ചെയ്തു. കെ.രാജൻ അധ്യക്ഷത വഹിച്ചു. പ്രദീപ് തോപ്പിൽ, ജയപ്രകാശ്, ജിജിത, അംബുജം ബിജു വാസുദേവ്, പ്രജോഷ്, സി.കെ.റിയാസ്, അഭിലാഷ്, അഷറഫ്, ഷിഹാബ്, മനോജ് എന്നിവർ പ്രസംഗിച്ചു.