ദിരിയാ കപ്പ് സെമി ഫൈനൽ മത്സരം ഇന്ന്
സൗദി സൂപ്പർ കപ്പിനായുള്ള ദിരിയാ കപ്പിന്റെ സെമി ഫൈനൽ മത്സരം ഇന്ന്. ബുധനാഴ്ച വൈകിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ ഫുട്ബോൾ ടീം അൽ താവൂനിനെ നേരിടും.

അബഹ ∙ സൗദി സൂപ്പർ കപ്പിനായുള്ള ദിരിയാ കപ്പിന്റെ സെമി ഫൈനൽ മത്സരം ഇന്ന്. ബുധനാഴ്ച വൈകിട്ട് ക്രിസ്റ്റ്യാനോ റൊണാൾഡോ നയിക്കുന്ന അൽ നസർ ഫുട്ബോൾ ടീം അൽ താവൂനിനെ നേരിടും.
സൗദി സമയം വൈകിട്ട് 7.15ന് അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ സീസണിന്റെ തുടക്കത്തിൽ അറബ് ചാംപ്യൻഷിപ്പ് കിരീടം നേടിയതിന്റെ ആഹ്ലാദത്തോടെയാണ് അൽ നസർ മത്സരത്തിലേക്ക് ഇറങ്ങുന്നത്. ടീം ക്യാപ്റ്റൻ പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ തിരിച്ചെത്തിയതിന് ശേഷം ടീം പൂർണ്ണ സജ്ജമാണ്.