സൗദി അറേബ്യയുടെ ഡോയോഫ് അൽ റഹ്മാൻ പ്രോഗ്രാം; 2025 ൽ 15 ദശലക്ഷം തീർഥാടകർക്ക് ആതിഥ്യമരുളും
മക്ക ∙ സൗദി അറേബ്യയുടെ ഡോയോഫ് അൽ റഹ്മാൻ പ്രോഗ്രാം 2025-ൽ 15 ദശലക്ഷം തീർഥാടകർക്ക് ആതിഥ്യമരുളാനും 15 ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കാനുമുള്ള പദ്ധതി വെളിപ്പെടുത്തി. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം തീർഥാടകർക്ക് ഏറ്റവും ഉയർന്ന

മക്ക ∙ സൗദി അറേബ്യയുടെ ഡോയോഫ് അൽ റഹ്മാൻ പ്രോഗ്രാം 2025-ൽ 15 ദശലക്ഷം തീർഥാടകർക്ക് ആതിഥ്യമരുളാനും 15 ഇസ്‌ലാമിക സാംസ്കാരിക കേന്ദ്രങ്ങൾ വികസിപ്പിക്കാനുമുള്ള പദ്ധതി വെളിപ്പെടുത്തി. പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും അടിസ്ഥാന സൗകര്യങ്ങൾ വിപുലപ്പെടുത്തുന്നതിനൊപ്പം തീർഥാടകർക്ക് ഏറ്റവും ഉയർന്ന നിലവാരത്തിലുള്ള സേവനങ്ങൾ നൽകാനും പരിപാടി ഊന്നൽ നൽകും.
മക്കയിലെയും മദീനയിലെയും പ്രദേശങ്ങളിലെ ഇസ്‌ലാമിക സാംസ്കാരിക ചരിത്ര സ്ഥലങ്ങളുടെ നവീകരണവും വികസനവും ഇതിലൂടെ നടപ്പിലാക്കും. സമ്പന്നമായ സാംസ്കാരികവും ആത്മീയവുമായ അനുഭവങ്ങളിലേക്കുള്ള ഒരു കവാടമായി രാജ്യത്തെ മാറ്റുന്നതിനായി 2030-ഓടെ 40 സൈറ്റുകളുടെ വികസനം പൂർത്തിയാക്കുകയാണ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.
അതിഥികളുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനും ഏറ്റവും പുതിയ സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തി മുഴുവൻ തീർത്ഥാടന യാത്രയിലുടനീളം സുഗമവും തടസ്സമില്ലാത്തതുമായ അനുഭവം നൽകാനും ഇതിലൂടെ ലക്ഷ്യമിടുന്നു. ഉംറ നിർവഹിക്കാൻ വരുന്നതിനുള്ള എളുപ്പവും സുഗമവുമായ നടപടിക്രമങ്ങളിലൂടെയും വർധിച്ചുവരുന്ന തീർഥാടകരെ ഉൾക്കൊള്ളുന്നതിനുള്ള ഫലപ്രദവും നൂതനവുമായ പരിഹാരങ്ങളിലൂടെയും 2030-ഓടെ 30 ദശലക്ഷം തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാനാണ് പദ്ധതിയിലൂടെ പ്രതീക്ഷിക്കുന്നത്.