സൗദി സൂപ്പർ കപ്പ് സെമി ഫൈനലിൽ അൽ നസർ ടീമിന് വിജയം
അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ക്രിസ്റ്റ്യാനോയുടെ അൽ നസർ അൽ താവൂനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.

അബഹ ∙ അബഹയിലെ പ്രിൻസ് സുൽത്താൻ ബിൻ അബ്ദുൽ അസീസ് സ്‌പോർട്‌സ് സിറ്റി സ്റ്റേഡിയത്തിൽ നടന്ന സൗദി സൂപ്പർ കപ്പിന്റെ സെമി ഫൈനലിൽ ക്രിസ്റ്റ്യാനോയുടെ അൽ നസർ ടീം അൽ താവൂനിനെ എതിരില്ലാത്ത രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി.
മത്സരം തുടങ്ങി എട്ട് മിനിറ്റിനുള്ളിൽ അയ്‌മൻ യഹ്‌യയാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 57-ാം മിനിറ്റിൽ അൽ നസർ ക്യാപ്റ്റൻ ക്രിസ്റ്റ്യാനോ റൊണാൾഡോ ടീമിന്റെ ലീഡ് ഇരട്ടിയാക്കി.
ഈ സീസണിൽ അൽ നസർ ടീമിനു വേണ്ടി ക്രിസ്റ്റ്യാനോയുടെ ആദ്യഗോളായിരുന്നു ഇത്. 39-കാരനായ താരം കളിയുടെ തുടക്കത്തിൽ തന്നെ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്. 75-ാം മിനിറ്റിൽ ക്രിസ്റ്റ്യാനോ റൊണാൾഡോ ഗോളടിച്ച് ടീമിന്റെ വിജയം ഉറപ്പാക്കി.