ഗൾഫ് വിമൻ ക്രിയേറ്റിവിറ്റി അവാർഡ്: എൻട്രികൾ നവംബർ 18 വരെ
ഷാർജ ∙ ഷാർജ കൾചറൽ ആൻഡ് മീഡിയ ഓഫിസ് നൽകുന്ന ഗൾഫ് വിമൻ ക്രിയേറ്റിവിറ്റി അവാർഡിന്റെ ഏഴാം പതിപ്പിലേയ്ക്ക് രചനകൾ ക്ഷണിച്ചു. കവിത, യാത്രാസാഹിത്യത്തിലെ വിമർശനാത്മക പഠനങ്ങൾ, ബാലസാഹിത്യം (കഥ) എന്നീ മൂന്ന് മേഖലകളിലാണ് അവാർഡ്. നവംബർ 18 വരെ എൻട്രികൾ സ്വീകരിക്കും.

ഫാമിലി അഫയേഴ്‌സ് സുപ്രീം കൗൺസിൽ ചെയർപേഴ്‌സൺ ഷെയ്ഖ ജവഹർ ബിൻത് മുഹമ്മദ് അൽ ഖാസിമിയുടെ നേതൃത്വത്തിൽ ഇതിനായി പ്രവർത്തനം ആരംഭിച്ചു. ജിസിസിയിലെ സ്ത്രീകളുടെ സർഗാത്മകത മെച്ചപ്പെടുത്താനും ആധുനിക ഗൾഫ് സാഹിത്യത്തെ സമ്പന്നമാക്കാനും പ്രോത്സാഹിപ്പിക്കാനും ലക്ഷ്യമിട്ടുള്ള പരിപാടിയിൽ മുൻവർഷങ്ങളിൽ വനിതാ എഴുത്തുകാരുടെ പങ്കാളിത്തം വലുതായിരുന്നു.