എംബസി ഒരുക്കിയ പ്രാതലും കഴിച്ചാണ് ഇന്ത്യൻ സമൂഹം മടങ്ങിയത്.

എംബസി ഒരുക്കിയ പ്രാതലും കഴിച്ചാണ് ഇന്ത്യൻ സമൂഹം മടങ്ങിയത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മനാമ ∙ ബഹ്‌റൈൻ ഇന്ത്യൻ എംബസിയിൽ ഇന്ത്യൻ സ്വാതന്ത്ര്യ ദിനം വിപുലമായി ആഘോഷിച്ചു. രാവിലെ 7 മണിക്ക് ഇന്ത്യൻ അംബാസഡർ വിനോദ് കെ ജേക്കബ് ദേശീയ പതാക ഉയർത്തി. തുടർന്ന് ദേശീയ ഗാനാലാപനവും ദേശഭക്തി ഗാനാലാപനവും നടന്നു.അതിനുശേഷം  ഇന്ത്യൻ രാഷ്ട്രപതിയുടെ സ്വാതന്ത്ര്യ ദിന സന്ദേശം അംബാസഡർ വായിച്ചു. ബഹ്‌റൈനിലെ വിവിധ മേഖലകളിൽ നിന്നുള്ളള്ളവർ പതാക ഉയർത്തൽ ചടങ്ങിൽ സംബന്ധിച്ചു.

ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി
ചിത്രത്തിന് കടപ്പാട്: സനുരാജ് കാഞ്ഞിരപ്പള്ളി

മൂവർണ്ണക്കൊടികളേന്തിയ കുട്ടികളും ത്രിവർണ്ണപതാകകൾ ആലേഖനം ചെയ്ത വസ്ത്രങ്ങളും ധരിച്ച് കുട്ടികൾ അടക്കമുള്ളവരും സ്വാതന്ത്ര്യ ദിന സന്ദേശങ്ങൾ പരസ്പരം കൈമാറി. എംബസി ഒരുക്കിയ പ്രാതലും കഴിച്ചാണ് ഇന്ത്യൻ സമൂഹം മടങ്ങിയത്.

English Summary:

Indian Independence Day was celebrated on a grand scale at the Indian Embassy in Bahrain

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT