കുവൈത്ത് സിറ്റി ∙ ഓഗസ്റ്റ് 14 ബുധനാഴ്ച വൈകിട്ട് നാലുമണി മുതൽ അഞ്ചുവരെ ദൈഅയിലെ എംബസി കാര്യാലയത്തിൽ ആണ് ഫോട്ടോ, ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചത്.

കുവൈത്ത് സിറ്റി ∙ ഓഗസ്റ്റ് 14 ബുധനാഴ്ച വൈകിട്ട് നാലുമണി മുതൽ അഞ്ചുവരെ ദൈഅയിലെ എംബസി കാര്യാലയത്തിൽ ആണ് ഫോട്ടോ, ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കുവൈത്ത് സിറ്റി ∙ ഓഗസ്റ്റ് 14 ബുധനാഴ്ച വൈകിട്ട് നാലുമണി മുതൽ അഞ്ചുവരെ ദൈഅയിലെ  എംബസി കാര്യാലയത്തിൽ ആണ് ഫോട്ടോ, ഡിജിറ്റൽ പ്രദർശനം സംഘടിപ്പിച്ചത്. വിഭജന കാലഘട്ടത്തിലെ സഹനത്തിന്റെയും മാനുഷിക പ്രതിരോധത്തിൻ്റെയും അവസ്ഥ  വിളിച്ചോതുന്ന പോസ്റ്ററുകളും ചിത്രങ്ങളും ചടങ്ങിൽ പ്രദർശിപ്പിച്ചു.

ഇന്ത്യയുടെ നിർമിതിയിൽ പങ്കാളികളായ എണ്ണമറ്റ ആളുകളുടെ ത്യാഗത്തെ ഓർമപ്പെടുത്തുന്നതാണ്‌ വിഭജനത്തിന്റെ വാർഷിക ദിനമെന്ന് ഉദ്ഘാടനപ്രസംഗത്തിൽ  അംബാസഡർ ഡോ. ആദർശ് സ്വൈഖ പറഞ്ഞു. എംബസി ഉദ്യോഗസ്ഥർ, പ്രവാസി സംഘടനാ പ്രതിനിധികൾ, മാധ്യമപ്രവർത്തകർ തുടങ്ങി നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു.

English Summary:

Photo exhibition organized by Indian Embassy in Kuwait