മസ്‌കത്ത് ∙ മസ്‌കത്തിലെ ഖുറമില്‍ കടലില്‍ കാണാതായ ഒമാനികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നുതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തിരച്ചിലിന്റെ വിവിധ ദൃശ്യങ്ങളും പോലീസ് പുറത്തുവിട്ടു. മാരിടൈം സെക്യൂരിറ്റി സെന്ററിന് കീഴില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന.ഈ മാസം ആറിന് ചൊവ്വാഴ്ചയാണ്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ മസ്‌കത്തിലെ ഖുറമില്‍ കടലില്‍ കാണാതായ ഒമാനികള്‍ക്കുള്ള തിരച്ചില്‍ തുടരുന്നുതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. തിരച്ചിലിന്റെ വിവിധ ദൃശ്യങ്ങളും പൊലീസ് പുറത്തുവിട്ടു. മാരിടൈം സെക്യൂരിറ്റി സെന്ററിന് കീഴില്‍ വിവിധ വകുപ്പുകളുമായി സഹകരിച്ചാണ് പരിശോധന. 

ഈ മാസം ആറിന് ചൊവ്വാഴ്ചയാണ് മത്സ്യബന്ധനത്തിന് പോയ ബോട്ട് കടലില്‍ കാണാതാകുന്നത്. രണ്ട് പേരാണ് ബോട്ടില്‍ ഉണ്ടായിരുന്നത്. എന്നാല്‍, മത്സ്യ ബന്ധന ബോട്ട് സഹം വിലായത്തില്‍ നിന്നും കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.

English Summary:

Royal Oman Police says search for missing Omanis at sea in Muscat continues

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT