പ്രകാശിച്ച് സൈക്ലിങ്, ഇ– സ്കൂട്ടർ ട്രാക്കുകൾ
ദുബായ് ∙ സൈക്കിൾ, ഇ – സ്കൂട്ടർ ട്രാക്കുകളിലെ 2173 ലൈറ്റിങ് യൂണിറ്റുകളുടെ അറ്റകുറ്റ പ്രവൃത്തി പൂർത്തിയായതായി ആർടിഎ അറിയിച്ചു. അൽ ഖുദ്ര, ജുമൈറ, നാദ് അൽ ഷെബ, മിർദിപ്, മുഷ്റിഫ് എന്നിവിടങ്ങളിലെ സൈക്ലിങ്, ഇ– സ്കൂട്ടർ ട്രാക്കുകളിൽ വഴിവിളക്കുകൾ പൂർണ സജ്ജമായി.

സവാരി നടത്തുന്നവർക്ക് സുരക്ഷിതവും വെളിച്ചവുമുള്ള ട്രാക്കുകൾ ഉറപ്പാക്കുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്ന് ആർടിഎ അറിയിച്ചു. ജനങ്ങൾക്ക് മാനസിക ഉല്ലാസത്തിനും കായിക പരിശീലനത്തിനും ആവശ്യമായ സൗകര്യങ്ങൾ ഒരുക്കുന്നതിൽ ആർടിഎ വിട്ടുവീഴ്ച നടത്തില്ലെന്ന് ഫെസിലിറ്റി മെയ്ന്റനൻസ് ഡയറക്ടർ അബ്ദുല്ല ലൂത്ത പറഞ്ഞു.