ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ വർണാഭമായ ചടങ്ങുകളോടെ ഇന്ത്യയുടെ 78–ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ വർണാഭമായ ചടങ്ങുകളോടെ ഇന്ത്യയുടെ 78–ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഉമ്മുൽഖുവൈൻ ∙ ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷൻ വർണാഭമായ ചടങ്ങുകളോടെ ഇന്ത്യയുടെ 78–ാമത് സ്വാതന്ത്ര്യദിനം ആഘോഷിച്ചു. ദേശീയപതാക ഇന്ത്യൻ കോൺസൽ അമരീഷ് കുമാറും യുഎഇ പതാക അസോസിയേഷൻ പ്രസിഡന്‍റ്  സജാദ് നാട്ടികയും ഉയർത്തി.

ഉമ്മുൽ ഖുവൈൻ ഇന്ത്യൻ അസോസിയേഷനിൽ നടന്ന ഇന്ത്യൻ സ്വാതന്ത്ര്യദിനാഘോഷത്തിൽ നിന്ന്.

കായിക വിഭാഗം നടത്തിയ സമ്മർ ക്യാംപിലെ ഷട്ടിൽ ബാഡ്മിന്‍റൻ ടൂർണമെന്‍റിലെ വിജയികൾക്ക് സർട്ടിഫിക്കറ്റ് വിതരണവും സമ്മാനദാനവും നടത്തി. കലാ പരിപാടികളും അരങ്ങേറി. ജനറൽ സെക്രട്ടറി എസ്. രാജീവ്, വൈസ് പ്രസിഡന്‍റ് മുഹമ്മദ് മൊഹിദിൻ, കായിക വിഭാഗം കോഓർഡിനേറ്റർ ഷനൂജ് നമ്പ്യാർ തുടങ്ങിയവർ പ്രസംഗിച്ചു.

English Summary:

Umm Al Quwain Indian Association in Celebration of Independence Day

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT