ദുബായ് ∙ അതിവേഗ ചുവടുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരി പെൺകുട്ടി. വെറും14 വയസ്സുള്ള ഹർനിത് കൗർ സോധി സോഷ്യൽ മീഡിയയിലെ മിന്നുംതാരമാണ്.

ദുബായ് ∙ അതിവേഗ ചുവടുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരി പെൺകുട്ടി. വെറും14 വയസ്സുള്ള ഹർനിത് കൗർ സോധി സോഷ്യൽ മീഡിയയിലെ മിന്നുംതാരമാണ്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ അതിവേഗ ചുവടുകളുമായി സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയിരിക്കുകയാണ് ദുബായിൽ താമസിക്കുന്ന ഇന്ത്യക്കാരി പെൺകുട്ടി. വെറും14 വയസ്സുള്ള ഹർനിത് കൗർ സോധി സോഷ്യൽ മീഡിയയിലെ മിന്നുംതാരമാണ്. അതിവേഗ നൃത്തച്ചുവടുകളിലൂടെയാണ് ഹർനിത് സോഷ്യൽ മീഡിയയിൽ തരംഗമായിരിക്കുന്നത്.   

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കവരുകയാണ് ഹർനിതിന്റെ റീലുകളും ഷോർട്സും. വെറും മൂന്നു വർഷം കൊണ്ടാണ് ഹർനിത്  സോഷ്യൽ മീഡിയയിൽ താരമായി മാറിയത്. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമുകളില്‍ ലക്ഷക്കണക്കിന് ആരാധകരാണ് ഹർനിതിനെ പിന്തുടരുന്നത്. ഇൻസ്റ്റഗ്രാമിൽ മാത്രം 2.7 മില്യൻ ആരാധകരുണ്ട്.

ADVERTISEMENT

യുട്യൂബ് ചാനലിൽ മാത്രം 200 കോടിയിലധികം കാഴ്‌ച്ചക്കാരുണ്ട് ഹർനിതിന്റെ റീലുകള്‍ക്ക്. 2021 ലാണ് സോഷ്യൽ മീഡിയയിലെ യാത്ര ആരംഭിച്ചത്. 

English Summary:

14 Year old Indian dancer In Dubai Harnidh Kaur