സ്വാതന്ത്ര്യ ദിനം ആഘോഷിച്ച് ഇന്ത്യൻ റിലീഫ് കമ്മിറ്റി
വൈസ് കോൺസൽ ഈശ്വർ ദാസ് ദേശീയപതാക ഉയർത്തി.
വൈസ് കോൺസൽ ഈശ്വർ ദാസ് ദേശീയപതാക ഉയർത്തി.
വൈസ് കോൺസൽ ഈശ്വർ ദാസ് ദേശീയപതാക ഉയർത്തി.
റാസൽഖൈമ∙ ഇന്ത്യൻ റിലീഫ് കമ്മിറ്റി സ്വാതന്ത്ര്യ ദിനം ആഘോഷിച്ചു. വൈസ് കോൺസൽ ഈശ്വർ ദാസ് ദേശീയപതാക ഉയർത്തി. പ്രസിഡന്‍റ് ഡോ. നിഷാം നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു. ട്രഷറർ ഡോ. കെ.എം. മാത്യു, ഡോ. ജോർജ് ജേക്കബ്, ഡോ. നിഗം, ശ്രീധരൻ പ്രസാദ്, ഡോ. ലേഖാ, സകീന, മോഹനൻ നായർ, റസാഖ് ചേനക്കൽ, അനിൽ വിദ്യാധരൻ, സുഭാഷ്, ഡോ. ലൂക്കോസ്, സുനിൽ കോട്ടമണ്ണിൽ, സുഫിയാൻ, പത്മരാജ് എന്നിവരും മറ്റു കമ്മ്യൂണിറ്റി ഭാരവാഹികളും പ്രസംഗിച്ചു. മോഹൻ പങ്കത്തും മറ്റു ഭാവാഹികളും നേതൃത്വം നൽകി.
English Summary: