അബുദാബി ∙ ഇത്തിഹാദ് എയർവേയ്‌സിൽ കഴിഞ്ഞ മാസം യാത്ര ചെയ്തത് 17 ലക്ഷം പേർ. സീറ്റുകളിൽ 89% നിറഞ്ഞാണ് സർവീസ് നടത്തിയത്. മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ യാത്രക്കാരുടെ എണ്ണത്തിൽ 33% വർധനയുണ്ട്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൊടുംചൂടിലും ഇത്രയധികം യാത്രക്കാരെ കണ്ടെത്താനായത് വലിയ വിജയമാണെന്ന് ഇത്തിഹാദ് മാനേജ്മെന്റ് പറഞ്ഞു. വിമാനത്തിന്റെ എണ്ണം 93 ആയി വർധിപ്പിക്കാനും കമ്പനി തീരുമാനിച്ചു. കഴിഞ്ഞ വർഷത്തേക്കാൾ 10 പുതിയ കേന്ദ്രങ്ങളിലേക്കു സർവീസ് ആരംഭിക്കാനും ഇത്തിഹാദിനു കഴിഞ്ഞു. 

English Summary:

Etihad Passenger Numbers Reach 1.7mln in July

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT