സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാൾ മരിച്ചു.

സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാൾ മരിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ജുബൈൽ ∙ സുഹൃത്തുക്കൾ തമ്മിലുണ്ടായ കലഹത്തിനിടെ ഒരാൾ മരിച്ചു. പഞ്ചാബ് പട്യാല സ്വദേശിയായ രാകേഷ് കുമാറാണ് (52) മരിച്ചത്. ഇരുവരും തമ്മിൽ നടന്ന കലഹത്തിൽ സംഭവ സ്ഥലത്ത് വച്ച് തന്നെ രാകേഷ് കുമാർ മരിക്കുകയായിരുന്നു. സംഭവത്തിൽ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്. 

സഹപ്രവർത്തകനായ ശുഐബ് അബ്​ദുൽ കലാം പൊലീസ്​ കസ്​റ്റഡിയിലെടുത്തു. മൃതദേഹം പോസ്​റ്റുമോർട്ടത്തിന് അയച്ചിട്ടുണ്ട്. മരണകാരണം ഉൾപ്പെടയുള്ള കാര്യം പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷമേ അറിയാൻ സാധിക്കൂ. അൽ അഹ്​സയിൽ ബസ് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു രാകേഷ് കുമാർ.

English Summary:

Quarrel Between Friends; Punjab Native was Died

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT