ഖുർആൻ പഠനം: പുതിയ ടിവി ചാനലുമായി ഷാർജ
ഷാർജ ∙ രാജ്യത്തെ ആദ്യ ഖുർആൻ ടെലിവിഷൻ ചാനലിനു തുടക്കമിട്ട് ഷാർജ. ഖുർആൻ പാരായണവും പഠിപ്പിക്കലുമാണ് ചാനലിന്റെ മുഖ്യ ലക്ഷ്യം.

ഷാർജ ∙ രാജ്യത്തെ ആദ്യ ഖുർആൻ ടെലിവിഷൻ ചാനലിനു തുടക്കമിട്ട് ഷാർജ. ഖുർആൻ പാരായണവും പഠിപ്പിക്കലുമാണ് ചാനലിന്റെ മുഖ്യ ലക്ഷ്യം. പുതു തലമുറയെ ഖുർആൻ പഠിക്കുന്നതിനും ആശയങ്ങൾ ബോധ്യപ്പെടുത്തുന്നതിനും പ്രത്യേകം രൂപപ്പെടുത്തിയ പരിപാടികളാണ് സംപ്രേഷണം ചെയ്യുന്നത്.
ഷാർജ ഭരണാധികാരി ഷെയ്ഖ് ഡോ. സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ പ്രത്യേക താൽപര്യ പ്രകാരമാണ് ചാനൽ ആരംഭിച്ചത്. 24 മണിക്കൂറും ഖുർആനുമായി ബന്ധപ്പെട്ട പരിപാടികൾ സംപ്രേഷണം ചെയ്യും. രാജ്യത്തെ പ്രമുഖ സേവനദാതാക്കൾ വഴി ചാനൽ എല്ലാ വീടുകളിലും ലഭിക്കും.