യുഎഇ മനുഷ്യത്വത്തിനാണ് മുൻഗണന നൽകുന്നതെന്ന് അബുദാബി ഉപഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

യുഎഇ മനുഷ്യത്വത്തിനാണ് മുൻഗണന നൽകുന്നതെന്ന് അബുദാബി ഉപഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ യുഎഇ മനുഷ്യത്വത്തിനാണ് മുൻഗണന നൽകുന്നതെന്ന് അബുദാബി ഉപഭരണാധികാരി ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാൻ പറഞ്ഞു. സ്ഥാപക പിതാവ് അന്തരിച്ച ഷെയ്ഖ് സായിദ് ബിൻ സുൽത്താൻ അൽ നഹ്യാന്‍റെ പാരമ്പര്യം പിന്തുടർന്ന് പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നേതൃത്വത്തിൽ മാനുഷിക പ്രവർത്തനങ്ങളിൽ ആഗോള നേതൃത്വത്തിലേക്ക് യുഎഇ വളരുകയാണ്. ലോക മാനുഷിക ദിനത്തിൽ യുഎഇ ജീവകാരുണ്യ സംരംഭങ്ങളും പദ്ധതികളും ആരംഭിക്കുമെന്നും എക്‌സ് പ്ലാറ്റ്‌ഫോമിലെ പോസ്റ്റിൽ അദ്ദേഹം പറഞ്ഞു.

English Summary:

Abu Dhabi Vice-Governor Says UAE Prioritizes Humanity