ഒമാനില്‍ ഉപയോഗിച്ച ടയറുകളുടെ വില്‍പന നിരോധിച്ചു
ആവര്‍ത്തിക്കുന്നവർക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാം.
ആവര്‍ത്തിക്കുന്നവർക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാം.
ആവര്‍ത്തിക്കുന്നവർക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാം.
മസ്‌കത്ത്∙ ഉപയോഗിച്ച ടയറുകള്‍ വില്‍പന നടത്തുന്നത് നിരോധിച്ച് ഉപഭോക്തൃ സംരക്ഷണ വിഭാഗം (സി പി എ). പിഴ തുക ഉയര്‍ത്തിയതായും അധികൃതര്‍ അറിയിച്ചു. 50 റിയാല്‍ മുതല്‍ 1,000 റിയാല്‍ വരെ ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണ് ഇതെന്നും നിയമലംഘനം ആവര്‍ത്തിക്കുന്നവര്‍ക്കെതിരെ പിഴ ഇരട്ടിയാക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
ആവര്‍ത്തിക്കുന്നവർക്ക് 2,000 റിയാല്‍ വരെ പിഴ ലഭിക്കാം. കാലാവധി തിരുത്തിയും മറ്റും വില്‍പന നടത്തുന്നവര്‍ക്കെതിരെയും ശക്തമായ നടപടിയുണ്ടാകും.
English Summary: