അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

അബുദാബി ∙ അബുദാബിയിൽ വാഹനാപകടത്തിൽ മലയാളി വിദ്യാർഥി മരിച്ചു. തൃശൂർ എങ്ങണ്ടിയൂർ ഏത്തായ് കിഴക്ക് ലെയ്ൻ നഗറിൽ ചക്കാമഠത്തിൽ പ്രണവ് (24) ആണ് മരിച്ചത്. 

ഷൈജുവിന്റെയും മേനോത്തുപറമ്പിൽ ശ്രീവത്സയുടെയും മകനായ പ്രണവ് അബുദാബിയിൽ വിദ്യാർഥിയാണ്. ഞായറാഴ്ച പുലർച്ചെയാണ് സംഭവം. ദുബായിലുള്ള സുഹൃത്തിനെ കണ്ട് മടങ്ങവേ പ്രണവ് സഞ്ചരിച്ചിരുന്ന കാർ ഡിവൈഡറിൽ ഇടിച്ചാണ് അപകടം.

ADVERTISEMENT

കുടുംബസമേതം അബുദാബിയിൽ താമസിക്കുന്ന പ്രണവ് അമ്മയോടൊപ്പം നാട്ടിൽ പോയി വന്നത് രണ്ടുദിവസം മുൻപാണ്. സഹോദരി: ശീതൾ. നിയമ നടപടികൾപൂർത്തിയാക്കി മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ട് പോയി സംസ്‌കരിക്കും.

English Summary:

Malayali Student Died in a Car Accident in Abu Dhabi