മസ്കത്തിൽ വാഹനാപകടം; മലയാളി മരിച്ചു
കല്ലമ്പലം ∙ മസ്കത്തിൽ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ച് കല്ലമ്പലം കീഴൂർ ആര്യ ഭവനിൽ മധുലാൽ (54) മരിച്ചു. കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം. പുറത്തിറങ്ങിയ മധുവിനെ കാണാത്തതിനെ തുടർന്ന് പരിചയക്കാർ പൊലീസിൽ പരാതി നൽകി.

കല്ലമ്പലം ∙ മസ്കത്തിൽ റോഡ് കുറുകെ കടക്കുന്നതിനിടെ വാഹനം ഇടിച്ച് കല്ലമ്പലം കീഴൂർ ആര്യ ഭവനിൽ മധുലാൽ (54) മരിച്ചു. കഴിഞ്ഞ വെള്ളി രാത്രി ആണ് സംഭവം.
പുറത്തിറങ്ങിയ മധുവിനെ കാണാത്തതിനെ തുടർന്ന് പരിചയക്കാർ പൊലീസിൽ പരാതി നൽകി. തുടർന്നുള്ള അന്വേഷണത്തിലാണ് അപകടത്തിൽ മരിച്ച വിവരം അറിയുന്നത്. 32 വർഷമായി മധു ഒമാനിൽ ആണ്. സുവൈദ് ഖദ്റയിലെ കൺസ്ട്രക്‌ഷൻ സ്ഥാപനത്തിൽ ഫോർമാൻ ആയിരുന്നു. ഭാര്യ: രഞ്ജു കൃഷ്ണ. മക്കൾ: ആര്യ,ആതിര. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.