റിയാദ് ∙ സൗദിയിൽ കൊലപാതകക്കേസുകളിൽ പ്രതികളായ രണ്ട് സ്വദേശി പൗരന്മാരുടെയും ലഹരി മരുന്ന് കടത്തിയ ഒരു വിദേശിയുടെയും വധശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

നോർത്തേൺ ബോഡറിൽ  സൗദി പൗരനെ നിറയൊഴിച്ച കേസിലാണ് പ്രതിയായ സ്വദേശിയെ വധശിക്ഷക്ക് വിധേയനാക്കിയത്. മക്ക പ്രവിശ്യയിൽ ഒരു സൗദി പൗരനെ കുത്തിക്കൊലപ്പെടുത്തിയ കേസിലായിരുന്നു മറ്റൊരു സ്വദേശിയുടെ വധശിക്ഷ നടപ്പാക്കിയത്. മദീന പ്രവിശ്യയിൽ സൗദിയിലേക്ക് കൊക്കെയ്ൻ കടത്തിയ നൈജീരിയൻ പൗരനെയും വധശിക്ഷക്ക് വിധേയനാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

English Summary:

Saudi Arabia Executes 2 People Accused for Murder and Drug Smuggling