മസ്‌കത്ത് ∙ ഒമാനില്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് പിഴയും തടവും. ഒമാന്‍ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിൾ 49/6 പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. മാലിന്യങ്ങള്‍

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ വാഹനങ്ങളില്‍ നിന്ന് സാധനങ്ങള്‍ വലിച്ചെറിയുന്നവരെ കാത്തിരിക്കുന്നത് പിഴയും തടവും. ഒമാന്‍ ഗതാഗത നിയമത്തിലെ ആര്‍ട്ടിക്കിൾ 49/6 പ്രകാരം 300 റിയാല്‍ പിഴയും 10 ദിവസം തടവും ശിക്ഷ ലഭിക്കുന്ന കുറ്റകൃത്യമാണിതെന്ന് ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍ അറിയിച്ചു. 

ചിത്രം: ഒമാന്‍ പബ്ലിക് പ്രൊസിക്യൂഷന്‍.

മാലിന്യങ്ങള്‍ നിക്ഷേപിക്കുന്നതിന് നിശ്ചയിച്ചിരിക്കുന്ന സ്ഥലങ്ങളില്‍ മാത്രം ഒഴിവാക്കണം. അനുചിതമായ മാലിന്യ സംസ്‌കരണ രീതികള്‍ നിരുത്സാഹപ്പെടുത്തി പൊതു ശുചിത്വവും സുരക്ഷയും നിലനിര്‍ത്തുകയാണ് ഈ നടപടി ലക്ഷ്യമിടുന്നതെന്നും പബ്ലിക് പ്രൊസിക്യൂഷന്‍ പറഞ്ഞു.

English Summary:

Throwing Objects from Vehicles Illegal in Oman; RO 300 Fine, 10-Day Jail for Violators