ദുബായിൽ സ്വർണ വിലയിൽ നേരിയ ഇടിവ്
ചൊവ്വാഴ്ചത്തെ കുതിച്ചു കയറ്റത്തിനു പിന്നാലെ ഇന്നലെ വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 2 ദിർഹത്തിന്റെ (45 രൂപ) കുറവാണ് ഇന്നലെയുണ്ടായത്.

ദുബായ് ∙ ചൊവ്വാഴ്ചത്തെ കുതിച്ചു കയറ്റത്തിനു പിന്നാലെ ഇന്നലെ വിപണിയിൽ സ്വർണ വില ഇടിഞ്ഞു. ഗ്രാമിന് 2 ദിർഹത്തിന്റെ (45 രൂപ) കുറവാണ് ഇന്നലെയുണ്ടായത്.
24 കാരറ്റ് സ്വർണം ഗ്രാമിന് ഇന്നലെ 303.75 ദിർഹമാണ് (6896 രൂപ) വില. 22 കാരറ്റിന് 281.25 ദിർഹവും (6385 രൂപ), 21 കാരറ്റിന് 272.25 ദിർഹവും (6180 രൂപ) 18 കാരറ്റിന് 233.25 ദിർഹവുമാണ് (5295 രൂപ) ഇന്നലത്തെ വില.