ദുബായ് ∙ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഖോർഫക്കാൻ ആശുപത്രിക്ക് ലോകാരോഗ്യ സംഘടനയുടെ ശിശു സൗഹൃദ ആശുപത്രി അവാർഡ്. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ (യുനീസെഫ്) അംഗീകാരവും ആശുപത്രിക്കു ലഭിച്ചു. 3 ദിവസത്തെ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് അംഗീകാരം നൽകിയത്. അമ്മമാരുടെയും കുട്ടികളുടെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ഖോർഫക്കാൻ ആശുപത്രിക്ക് ലോകാരോഗ്യ സംഘടനയുടെ ശിശു സൗഹൃദ ആശുപത്രി അവാർഡ്. യുണൈറ്റഡ് നേഷൻസ് ചിൽഡ്രൻസ് ഫണ്ടിന്റെ (യുനീസെഫ്) അംഗീകാരവും ആശുപത്രിക്കു ലഭിച്ചു. 3 ദിവസത്തെ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും ശേഷമാണ് അംഗീകാരം നൽകിയത്. അമ്മമാരുടെയും കുട്ടികളുടെയും പരിചരണത്തിൽ ആശുപത്രി പുലർത്തുന്ന ഉന്നത നിലവാരത്തിനാണ് അംഗീകാരം. ആശുപത്രി നടപ്പാക്കിയ മുലയൂട്ടൽ പദ്ധതിക്കുള്ള അംഗീകാരമാണിതെന്ന് അധികൃതർ പറഞ്ഞു.  

English Summary:

Khorfakkan Hospital Earns Third Consecutive 'Baby-Friendly Hospital' Accreditation from WHO, UNICEF