ആറ് മാസം മുമ്പ് ചത്ത ഒട്ടകക്കുട്ടിയുടെ അസ്ഥികള്‍ക്ക് കൂട്ടിരുന്ന് അമ്മയൊട്ടകം; ഹൃദയം നുറുങ്ങും കാഴ്ച
റിയാദ് ∙ ആറു മാസം മുമ്പാണ് ഈ ഒട്ടകത്തിന്റെ കുട്ടി ചത്തുപോയത്. മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടക കുട്ടിയുടെ മൃതദേഹത്തിന് അടുത്ത് ആറുമാസമായി കൂട്ടിരിക്കുകയാണ് അമ്മയൊട്ടകം. ദിവസവും ആറു കിലോമീറ്റർ നടന്നെത്തിയാണ് ഒട്ടകം തന്‍റെ ചത്തുപോയ കുട്ടിയുടെ അസ്ഥിയുടെ അടുത്ത് അമ്മയൊട്ടകം കൂട്ടിരിക്കുന്നത്. രാവിലെ

റിയാദ് ∙ ആറു മാസം മുമ്പാണ് ഈ ഒട്ടകത്തിന്റെ കുട്ടി ചത്തുപോയത്. മരുഭൂമിയിൽ ഉപേക്ഷിക്കപ്പെട്ട ഒട്ടക കുട്ടിയുടെ മൃതദേഹത്തിന് അടുത്ത് ആറുമാസമായി കൂട്ടിരിക്കുകയാണ് അമ്മയൊട്ടകം. ദിവസവും ആറു കിലോമീറ്റർ നടന്നെത്തിയാണ് തന്‍റെ ചത്തുപോയ കുട്ടിയുടെ അസ്ഥിയുടെ അടുത്ത് അമ്മയൊട്ടകം കൂട്ടിരിക്കുന്നത്.
രാവിലെ അസ്ഥിയുടെ അടുത്തെത്തുന്ന ഒട്ടകം സന്ധ്യ മയങ്ങുന്നതുവരെ ഇവിടെ തന്നെ ഇരിക്കും. ഒട്ടകക്കുട്ടിയുടെ ദ്രവിച്ചുപോയ അസ്ഥികള്‍ മാത്രമാണ് ഇപ്പോള്‍ ബാക്കിയായുള്ളത്. ഒട്ടകക്കുട്ടി ചത്തതു മുതല്‍ എല്ലാ ദിവസവും കിലോമീറ്ററുകള്‍ താണ്ടി ഒട്ടകം ഈ സ്ഥലത്തെത്തി സങ്കടത്തോടെ ഇരിക്കും. രാവിലെ മുതല്‍ വൈകുന്നേരം വരെ ഇവിടെ നിന്ന് ഒട്ടകം അനങ്ങാറേയില്ല. ഇതിന്റെ ദൃശ്യങ്ങള്‍ അടങ്ങിയ വിഡിയോ ഒരാൾ ചിത്രീകരിച്ച് സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടു.