കുവൈത്തിൽ ഭൂചലനം; ആളപായമില്ല
കുവൈത്ത് സിറ്റി ∙ വടക്കൻ കുവൈത്തിൽ ബുധനാഴ്ച വൈകിട്ടോടെ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

കുവൈത്ത് സിറ്റി ∙ വടക്കൻ കുവൈത്തിൽ ബുധനാഴ്ച വൈകിട്ടോടെ റിക്ടർ സ്കെയിലിൽ 3.5 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി. ഭൂമിക്കടിയിൽ 6 കിലോമീറ്റർ താഴ്ചയിലാണ് ഭൂചലനമുണ്ടായതെന്ന് കുവൈത്ത് നാഷനൽ സീസ്മിക് നെറ്റ്‌വർക് അറിയിച്ചു. 2.2 രേഖപ്പെടുത്തിയ തുടർ ചലനവുമുണ്ടായി.
English Summary: