വാഹനാപകടത്തിൽ മരിച്ചയാളുടെ അവകാശികൾക്ക് 2 ലക്ഷം ദിർഹം നൽകാൻ കോടതി ഉത്തരവ്
ദുബായ് ∙ വാഹനാപകടത്തിൽ മരിച്ചയാളുടെ അവകാശികൾക്ക് ഏഷ്യൻ ഡ്രൈവർ 2 ലക്ഷം ദിർഹം നൽകണമെന്ന് കോടതി വിധിച്ചു. ദുബായ് മിസ്‌ഡിമെനർ കോടതിയാണ് ശിക്ഷ വിധിച്ചത്. 5,000 ദിർഹം പിഴ ചുമത്തുകയും മരിച്ചയാളുടെ അവകാശികൾക്ക് 2 ലക്ഷം ദിർഹം നിയമപരമായ ദയാധനം നൽകാന്‍ വിധിക്കുകയുമായിരുന്നു. 2023 ജനുവരിയിൽ ദുബായ് ഖിസൈസിൽ

ദുബായ് ∙ വാഹനാപകടത്തിൽ മരിച്ചയാളുടെ അവകാശികൾക്ക് ഏഷ്യൻ ഡ്രൈവർ 2 ലക്ഷം ദിർഹം നൽകണമെന്ന് കോടതി വിധിച്ചു. ദുബായ് മിസ്‌ഡിമെനർ കോടതിയാണ് ശിക്ഷ വിധിച്ചത്. 5,000 ദിർഹം പിഴ ചുമത്തുകയും മരിച്ചയാളുടെ അവകാശികൾക്ക് 2 ലക്ഷം ദിർഹം നിയമപരമായ ദയാധനം നൽകാന്‍ വിധിക്കുകയുമായിരുന്നു.
2023 ജനുവരിയിൽ ദുബായ് ഖിസൈസിൽ കാറും മോട്ടോർ സൈക്കിളും കൂട്ടിയിടിച്ചായിരുന്നു അപകടം. അപകടസ്ഥലത്ത് എത്തിയ പൊലീസുകാരൻ ബൈക്ക് യാത്രക്കാരൻ ഗുരുതര പരുക്കുകളോടെ റോഡിൽ കിടക്കുന്നതായി കണ്ടെത്തി. അദ്ദേഹത്തെ ഉടൻ ആംബുലൻസിൽ ഖിസൈസ് ഏരിയയിലെ ആശുപത്രിയിലേയ്ക്ക് മാറ്റി. എന്നാൽ ഇയാളെ ആശുപത്രിയിൽ എത്തിച്ചപ്പോഴേയ്ക്കും മരിച്ചിരുന്നു.