ദുബായ് ആർടിഎയ്ക്ക് ഐഎസ്ഒ അംഗീകാരം
ദുബായ് ∙ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർടിഎ) ഇന്ത്യ, മിഡിൽ ഈസ്റ്റ്, തുർക്കി, ആഫ്രിക്ക (ഐഎംഇടിഎ) മേഖലയിൽ ആദ്യ ഐഎസ്ഒ 10007 അംഗീകാരം.

ദുബായ് ∙ റോഡ്സ് ആൻഡ് ട്രാൻസ്പോർട്ട് അതോറിറ്റിക്ക് (ആർടിഎ) ഇന്ത്യ, മിഡിൽ ഈസ്റ്റ്, തുർക്കി, ആഫ്രിക്ക (ഐഎംഇടിഎ) മേഖലയിൽ ആദ്യ ഐഎസ്ഒ 10007 അംഗീകാരം. ഏറ്റവും മികച്ച സേവനങ്ങൾക്കും അടിസ്ഥാന സൗകര്യങ്ങൾക്കുമാണ് അംഗീകാരം. മെട്രോയുടെ കൃത്യമായ സർവീസും സാങ്കേതികത്വവുമാണ് അംഗീകാരത്തിന് പരിഗണിച്ചത്.