ആദം-ഹൈമ-തുംറൈത്ത് പാത ഇരട്ടിപ്പിക്കല്‍ ഉടന്‍
മസ്‌കത്ത് ∙ മസ്‌കത്ത്- സലാല പാതയിലെ പ്രധാന ഭാഗമായ ആദം-ഹൈമ-തുംറൈത്ത് ഭാഗം ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ അവസാന ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.

മസ്‌കത്ത് ∙ മസ്‌കത്ത് – സലാല പാതയിലെ പ്രധാന ഭാഗമായ ആദം – ഹൈമ – തുംറൈത്ത് ഭാഗം ഇരട്ടിപ്പിക്കല്‍ പദ്ധതിയുടെ അവസാന ഭാഗത്തെ പ്രവൃത്തികള്‍ ഉടന്‍ ആരംഭിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രാലയം അറിയിച്ചു.
പാത ഇരട്ടപ്പിക്കുന്നതിനുള്ള ടെണ്ടര്‍ വിളിച്ചിട്ടുണ്ടെന്നും അനുയോജ്യമായ കമ്പനിയെ തിരഞ്ഞെടുക്കുന്നതിന് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തികരിച്ചുവരികയാണെന്നും മന്ത്രാലയം അറിയിച്ചു. രണ്ടാം ഘട്ടത്തില്‍ 4000 കിലോമീറ്റര്‍ പാതയാണ് ഇരട്ടിപ്പിക്കാനുള്ളത്. ഖരീഫ് സീസണിലടക്കം ആയിരക്കണക്കിന് പേര്‍ ദിനം പ്രതി ഉപയോഗിക്കുന്ന പാതയാണിത്.