കനത്ത മഴ: ഒമാനില്‍ ഹൈക്കിങ്ങിനിടെ അപകടം, നാല് മരണം
മസ്‌കത്ത്∙ ദാഖിലിയ ഗവര്‍ണറേറ്റിലെ നിസ്‌വ വിലായത്തില്‍ ഹൈക്ക് ചെയ്യുന്നതിനിടെ ഒഴുക്കില്‍ പെട്ട് നാല് പേര്‍ മരിച്ചു. ഒരാള്‍ക്ക് പരുക്കേറ്റു. വാദി തനൂഫില്‍ ശനിയാഴ്ച രാവിലെയാണ് അപകടമുണ്ടായത്. 16 അംഗ രാജ്യാന്തര ഹൈക്കിങ് ഗ്രൂപ്പ് ആണ് അപകടത്തില്‍ പെട്ടതെന്നും റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു.

ഹൈക്കിങ്ങിനിടെ ശക്തമായ മഴ പെയ്യുകയും വാദി നിറഞ്ഞൊഴുകുകയുമായിരുന്നു. മരിച്ച മൂന്ന് പേര്‍ അറബ് വംശജരാണ്. പരുക്കേറ്റയാളുടെ നില ഗുരുതരമാണ്. ഇയാളെ നിസ്‌വ റഫറന്‍സ് ആശുപത്രിയിലേക്ക് പൊലീസ് എയര്‍ലിഫ്റ്റ് ചെയ്തു.