ഷാർജ∙ ഷാർജയിൽ ഇന്ത്യൻ യുവാവ് ഭാര്യയെും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞു. 38 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സാമ്പത്തിക പ്രശ്നം കാരണം യുവാവ് ഭാര്യയെയും മകനെയും

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ഷാർജ∙ ഷാർജയിൽ  ഇന്ത്യൻ യുവാവ് ഭാര്യയെും മകനെയും കൊല്ലാൻ ശ്രമിച്ച ശേഷം സ്വയം ജീവനൊടുക്കാൻ തുനിഞ്ഞു. 38 വയസ്സുള്ള യുവാവാണ് ക്രൂരകൃത്യത്തിന് ശ്രമിച്ചതെന്ന് പൊലീസ് പറഞ്ഞു. ഗുരുതര പരുക്കേറ്റ മൂന്ന് പേരും പൊലീസ് കസ്റ്റഡിയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. 

സാമ്പത്തിക പ്രശ്നം കാരണം യുവാവ് ഭാര്യയെയും മകനെയും കൊലപ്പെടുത്താൻ ശ്രമിച്ച് ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു എന്നാണ് പ്രാഥമികാന്വേഷണത്തിൽ വ്യക്തമായതെന്ന് പൊലീസ് പറഞ്ഞു. കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല

English Summary:

Indian man attempted to kill his wife and son in Sharjah.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT