മസ്‌കത്ത് ∙ ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ അന്തരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരിച്ചത്.

മസ്‌കത്ത് ∙ ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ അന്തരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരിച്ചത്.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഒമാനില്‍ പ്രവാസിയായിരുന്ന ആലപ്പുഴ സ്വദേശി നാട്ടില്‍ അന്തരിച്ചു. കുട്ടനാട് എടത്വ കോയില്‍മുക്ക് പാലക്കളത്തില്‍ റോബിന്‍ മാത്യു (36) ആണ് മരിച്ചത്. മസ്‌കത്തില്‍ 13 വര്‍ഷം ജോലി ചെയ്ത റോബിന്‍ സ്വകാര്യ സ്ഥാപനത്തില്‍ സൗണ്ട് എഞ്ചിനീയറായിരുന്നു.

പിതാവ്: പാലക്കളത്തില്‍ മാത്യു പി. സി, മാതാവ്: മറിയാമ്മ മാത്യു, ഭാര്യ: മീനടം തടത്തില്‍ വീട്ടില്‍ ഷേബ, സഹോദരന്‍: അഡ്വ. റോഷന്‍ മാത്യു. സംസ്‌കാരം തിങ്കളാഴ്ച ഉച്ചയ്ക്ക് 1.30ന് ഐപിസി എടത്വ ടൗണ്‍ ചര്‍ച്ചില്‍ ശുശ്രൂഷകള്‍ക്ക് ശേഷം സഭാ സെമിത്തേരിയില്‍ നടക്കും.

English Summary:

Pravasi Malayali Died in Oman