ദുബായ് ∙ വേനൽ അവധിക്കു ശേഷം തിരിച്ചെത്തുന്നവരുടെ തിരക്ക് പരിഗണിച്ചു ദുബായ് മെട്രോ ഇന്നും നാളെയും സമയം ദീർഘിപ്പിച്ചു.

ദുബായ് ∙ വേനൽ അവധിക്കു ശേഷം തിരിച്ചെത്തുന്നവരുടെ തിരക്ക് പരിഗണിച്ചു ദുബായ് മെട്രോ ഇന്നും നാളെയും സമയം ദീർഘിപ്പിച്ചു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ വേനൽ അവധിക്കു ശേഷം തിരിച്ചെത്തുന്നവരുടെ തിരക്ക് പരിഗണിച്ചു ദുബായ് മെട്രോ ഇന്നും നാളെയും സമയം ദീർഘിപ്പിച്ചു. ഇന്ന് രാവിലെ 5 മുതൽ പുലർച്ചെ 2 വരെയും നാളെ രാവിലെ 8 മുതൽ പുലർച്ചെ 2 വരെയും മെട്രോ സർവീസ് ഉണ്ടായിരിക്കും.

2 ലക്ഷത്തിലധികം യാത്രക്കാരാണ് ഈ ദിവസങ്ങളിൽ ദുബായ് രാജ്യാന്തര വിമാനത്താവളം വഴി കടന്നുപോകുന്നത്. സെപ്റ്റംബർ ഒന്നിനാണ് കൂടുതൽ ആളുകൾ എത്തുക, 2.91 ലക്ഷം പേർ ഒന്നിന് വിമാനത്താവളം വഴി കടന്നുപോകും.

English Summary:

Rush: RTA announces extended Dubai Metro timings - Dubai Metro