ദുബായ് ∙ കത്തുന്ന ചൂടിന് ഇത്തിരി ആശ്വാസമേകി യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ. ഇതോടൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റും വീശുന്നു. ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദൈറ, ഫിലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമായിരുന്നുവെന്ന്

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ കത്തുന്ന ചൂടിന് ഇത്തിരി ആശ്വാസമേകി യുഎഇയിലെ ചില പ്രദേശങ്ങളിൽ ആലിപ്പഴവർഷത്തോടെ വേനൽമഴ. ഇതോടൊപ്പം ചിലയിടങ്ങളിൽ പൊടിക്കാറ്റും വീശുന്നു.

ഷാർജ മദാമിലാണ് ഇന്ന് ശക്തമായ പൊടിക്കാറ്റ് അനുഭവപ്പെട്ടത്. ഷാർജയിലെ മലിഹ, ഖദൈറ, ഫിലി എന്നിവിടങ്ങളിലും മറ്റ് പ്രദേശങ്ങളിലും മഴ ശക്തമായിരുന്നുവെന്ന് ദേശീയകാലാവസ്ഥാ കേന്ദ്രം (എൻസിഎം) പറഞ്ഞു. ചില കിഴക്കൻ പ്രദേശങ്ങളിൽ കനത്ത മഴയും ആലിപ്പഴ വർഷവും ഇതോടൊപ്പം ശക്തമായ കാറ്റും ഉണ്ടാകാൻ സാധ്യതയുള്ളതിനാൽ മുൻകരുതൽ എടുക്കണമെന്ന് കാലാവസ്ഥാ വകുപ്പ്  താമസക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് ദൃശ്യപരത കുറയാനും കാരണമായേക്കാമെന്നും മുന്നറിയിപ്പിൽ പറഞ്ഞു. യുഎഇയിലെ വേനൽമഴയും മറ്റു കാലാവസ്ഥാ വ്യതിയാനവും പുത്തൻ പ്രതിഭാസമല്ല. കഴിഞ്ഞ രണ്ട് മാസങ്ങളിൽ ചില പ്രദേശങ്ങളിൽ ആലിപ്പഴ വർഷവും ചാറ്റൽമഴയുമുണ്ടായിരുന്നു.

ADVERTISEMENT

ഇന്ന്(ശനി) യുഎഇ സമയം രാത്രി 8 വരെ സംവഹനപരമായ മേഘങ്ങൾ പ്രത്യക്ഷപ്പെടുമെന്നും ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് മുന്നറിയിപ്പ് നൽകുന്നു. ഇന്ത്യയിൽ നിന്നുള്ള മൺസൂൺ ന്യൂനമർദം യുഎഇയിൽ അനുഭവപ്പെടുന്നതായും ഇത് വേനൽ മഴയ്ക്ക് കാരണമാകുന്നുവെന്നും കൂട്ടിച്ചേർത്തു.

English Summary:

Heavy Rains and Hail hit various parts of the UAE