മസ്കത്തില് കെട്ടിടങ്ങളുടെ പുറം ഭിത്തികള്‍ ഇളം നിറങ്ങളിലാകണമെന്ന് നിർദേശം
മസ്കത്ത് ∙ മസ്കത്തിലെ കെട്ടിടങ്ങളുടെ പുറം ഭിത്തികളും ആര്‍കിടെക്ചറല്‍ ഡിസൈനുകളും വെള്ളയോ അതിന്റെ ഷേഡുകളോ ആയ നിറങ്ങള്‍ ഉപയോഗിക്കണമെന്ന് നഗരസഭയുടെ നിര്‍ദേശം. പുറം ഭാഗം ഇളം നിറത്തിലാകുന്നത് താപആഗിരണം കുറയ്ക്കാന്‍ സഹായിക്കുകയും ഇത് ഉള്ളിലെ ചൂട് നിയന്ത്രിക്കുകയും ചെയ്യും. പ്രാദേശിക രീതികളുമായി

മസ്കത്ത് ∙ മസ്കത്തിലെ കെട്ടിടങ്ങളുടെ പുറം ഭിത്തികളും ആര്‍കിടെക്ചറല്‍ ഡിസൈനുകളും വെള്ളയോ അതിന്റെ ഷേഡുകളോ ആയ നിറങ്ങള്‍ ഉപയോഗിക്കണമെന്ന് നഗരസഭയുടെ നിര്‍ദേശം. പുറം ഭാഗം ഇളം നിറത്തിലാകുന്നത് താപആഗിരണം കുറയ്ക്കാന്‍ സഹായിക്കുകയും ഇത് ഉള്ളിലെ ചൂട് നിയന്ത്രിക്കുകയും ചെയ്യും. പ്രാദേശിക രീതികളുമായി പൊരുത്തപ്പെടുന്നതിനും സുസ്ഥിരത ഉറപ്പുവരുത്തുന്നതിനും ഒരേ വര്‍ണ്ണ പാലറ്റുകള് ഉപയോഗിക്കണമെന്നും അധികൃതര്‍ നിര്‍ദശിച്ചു.