മസ്‌കത്ത് ∙ ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം ആരംഭിച്ച് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.

മസ്‌കത്ത് ∙ ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം ആരംഭിച്ച് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

മസ്‌കത്ത് ∙ ഇന്ത്യയിലെ മാളുകളിലും ടാക്‌സികളിലും ഒമാന്‍ ടൂറിസം പ്രചാരണം ആരംഭിച്ച് പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം. ന്യൂഡല്‍ഹിയിലെ പ്രധാന ഷോപ്പിങ് മാളുകള്‍, മുംബൈ നഗരത്തിലെ ടാക്‌സി കാറുകള്‍ തുടങ്ങിയവയിലാണ് ഒമാന്‍ ടൂറിസം പ്രചരണത്തിന്റെ ഭാഗമായി രാജ്യത്തെ പരിചയപ്പെടുത്തുന്ന ചിത്രങ്ങളും എഴുത്തുകളും പതിച്ചിരിക്കുന്നത്.

ചിത്രം: ഒമാന്‍ പൈതൃക, വിനോദ സഞ്ചാര മന്ത്രാലയം

സുല്‍ത്താനേറ്റിലെ പ്രകൃതി ഭംഗിയെയും പൈതൃകങ്ങളും അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളാണ് ഇവിടങ്ങളില്‍ പതിച്ചിട്ടുള്ളത്. നിലവില്‍ ലണ്ടന്‍, പാരിസ് നഗരങ്ങളില്‍ എത്തുന്നവര്‍ക്കും ഒമാന്‍ വിനോദ സഞ്ചാര മേഖലയെ പരിചയപ്പെടുന്നതിന് അവസരമുണ്ട്.

English Summary:

Oman Tourism campaign in malls and taxis in India.

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT