കുവൈത്തിന് 4 പുതിയ മന്ത്രിമാർ കൂടി
കുവൈത്ത് സിറ്റി ∙ 4 പുതിയ മന്ത്രിമാരെ ഉൾപ്പെടുത്തി കുവൈത്ത് മന്ത്രിസഭ പുനഃസംഘടിപ്പിച്ചു. അമീർ ഷെയ്ഖ് മിഷാൽ അൽ അഹ്മദ് അൽ ജാബർ അൽ സബാഹ് ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്.

ഖലീഫ അബ്ദുല്ല ദാഹി അൽ അജിൽ അൽ അസ്കർ (വാണിജ്യം, വ്യവസായം), അബ്ദുൽലത്തീഫ് ഹാമിദ് ഹമദ് അൽ മിഷാരി (മുനിസിപ്പൽ, ഭവന കാര്യ സഹമന്ത്രി), നാദിർ അബ്ദുല്ല മുഹമ്മദ് അൽ ജലാൽ (ഉന്നത വിദ്യാഭ്യാസ, ശാസ്ത്ര ഗവേഷണ മന്ത്രി), നൂറ സുലൈമാൻ സാലിം അൽ ഫസ്സാം (ധന മന്ത്രി, സാമ്പത്തിക, നിക്ഷേപ സഹമന്ത്രി) എന്നിവരാണ് പുതിയ മന്ത്രിമാർ. നിലവിലെ 5 മന്ത്രിമാരുടെ വകുപ്പുകളിലും ഭേദഗതി വരുത്തി.