കൃഷി ചെയ്യുന്നു. വിളവെടുപ്പ് സീസണിന്റെ ഭാഗമായി പ്രാദേശിക പഴങ്ങളും അവയുടെ ഗുണങ്ങളും വർഷം മുഴുവനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഏറ്റവും മികച്ച മുന്തിരി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായി തബൂക്കിനെ ഉയർത്തിക്കാട്ടുന്നു.ഇത് പ്രതിവർഷം 46,939 ടൺ വിളവാണ് നൽകുന്നത്. മുന്തിരിയിൽ പോഷകങ്ങൾ

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

കൃഷി ചെയ്യുന്നു. വിളവെടുപ്പ് സീസണിന്റെ ഭാഗമായി പ്രാദേശിക പഴങ്ങളും അവയുടെ ഗുണങ്ങളും വർഷം മുഴുവനും പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി സൗദി അറേബ്യയിലെ ഏറ്റവും മികച്ച മുന്തിരി ഉൽപ്പാദിപ്പിക്കുന്ന പ്രദേശമായി തബൂക്കിനെ ഉയർത്തിക്കാട്ടുന്നു.ഇത് പ്രതിവർഷം 46,939 ടൺ വിളവാണ് നൽകുന്നത്.  

 മുന്തിരിയിൽ പോഷകങ്ങൾ നിറഞ്ഞതാണ്. കൂടാതെ ആരോഗ്യപരമായ ഗുണങ്ങളുമുണ്ട്. അർബുദം തടയുന്നതിനും പ്രതിരോധശേഷി വർധിപ്പിക്കുന്നതിനും ഇത് സഹായിക്കുന്നു. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള വിളവെടുപ്പ് കാലം പുതിയതും പോഷകഗുണമുള്ളതുമായ പഴങ്ങൾ നൽകുന്നു.  പ്രാദേശിക പഴങ്ങളുടെ ഉപഭോഗം വർധിപ്പിക്കുക, പഴങ്ങളുടെ ഗുണനിലവാരം മെച്ചപ്പെടുത്തുക, മികച്ച സാമ്പത്തിക വരുമാനം ഉറപ്പാക്കാൻ കർഷകരെ സഹായിക്കുക എന്നിവയാണ് മന്ത്രാലയം ഇതിലൂടെ ലക്ഷ്യമിടുന്നത്.

English Summary:

Saudi Arabia's annual grape production exceeded 110,500 tonnes.