സലാല ∙ ദോഫാർ ഗവർണറേറ്റിലെ റസ്‌യൂത്ത് പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ആറ് സ്വദേശികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

സലാല ∙ ദോഫാർ ഗവർണറേറ്റിലെ റസ്‌യൂത്ത് പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ആറ് സ്വദേശികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

സലാല ∙ ദോഫാർ ഗവർണറേറ്റിലെ റസ്‌യൂത്ത് പ്രദേശത്തുണ്ടായ വാഹനാപകടത്തിൽ ആറ് സ്വദേശികൾ മരിച്ചു. കഴിഞ്ഞ ദിവസം വൈകിട്ടായിരുന്നു അപകടം. മരിച്ചവരുടെ  മൃതദേഹം റോയൽ എയർ ഫോഴ്‌സ് ഓഫ് ഒമാന്റെ വിമാനത്തിൽ സലാല എയർ ബേസിൽ നിന്നും സീബ് എയർ ബേസിലിൽ എത്തിച്ചതായി പ്രതിരോധ മന്ത്രാലയം അറിയിച്ചു. അപകടത്തെ കുറിച്ചോ മരിച്ചവരെ കുറിച്ചോ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.

English Summary:

Six natives died in a car accident in Rasyut area of ​​Dhofar governorate.