ജൂത സിനഗോഗ്: ഇസ്രയേൽ പരാമർശത്തെ അപലപിച്ച് സൗദി
റിയാദ് ∙ ജറൂസലേമിലെ അൽഅഖ്സ മസ്ജിദിൽ ജൂത സിനഗോഗ് നിർമിക്കണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താനയെ സൗദി അപലപിച്ചു. ഒരു അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം. പ്രകോപനപരമായ പ്രസ്താവന മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തും. അൽഅഖ്സ മസ്ജിദിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കണമെന്നും സൗദി

റിയാദ് ∙ ജറൂസലേമിലെ അൽഅഖ്സ മസ്ജിദിൽ ജൂത സിനഗോഗ് നിർമിക്കണമെന്ന ഇസ്രയേൽ മന്ത്രിയുടെ പ്രസ്താനയെ സൗദി അപലപിച്ചു. ഒരു അഭിമുഖത്തിലായിരുന്നു മന്ത്രിയുടെ പരാമർശം.
പ്രകോപനപരമായ പ്രസ്താവന മുസ്‌ലിങ്ങളുടെ വികാരം വ്രണപ്പെടുത്തും. അൽഅഖ്സ മസ്ജിദിന്റെ ചരിത്രപരവും നിയമപരവുമായ പദവിയെ മാനിക്കണമെന്നും സൗദി ആവശ്യപ്പെട്ടു. ഇതേ സമയം ജൂതന്മാരെ അൽ അഖ്സ മസ്ജിദിൽ പ്രാർഥിക്കാൻ അനുവദിക്കണമെന്ന് ഇസ്രയേൽ മന്ത്രി ഇറ്റാമർ ബെൻ ഗവീർ ആവർത്തിച്ചു.