റിയാദ് ∙ സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി.

റിയാദ് ∙ സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ സൗദി അറേബ്യയില്‍ നടപ്പാക്കി.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

റിയാദ് ∙ സൗദി പൗരനെ കൊലപ്പെടുത്തിയ കേസില്‍ പാലക്കാട് സ്വദേശിയുടെ വധശിക്ഷ  സൗദി അറേബ്യയില്‍ നടപ്പാക്കി. യൂസുഫ് ബിന്‍ അബ്ദുല്‍ അസീസിനെ അടിച്ചു കൊലപ്പെടുത്തിയ പാലക്കാട് സ്വദേശി ചേറുമ്പ അബ്ദുല്‍ ഖാദര്‍ അബ്ദുറഹ്മാനെ (63) ആണ് സൗദിയിലെ റിയാദില്‍ ഇന്ന് വധശിക്ഷയ്ക്ക് വിധേയനാക്കിയതെന്ന്  ആഭ്യന്തരമന്ത്രാലയം വാര്‍ത്താകുറിപ്പില്‍ അറിയിച്ചു.

റിയാദിലെ റൗദയില്‍ മൂന്നുവര്‍ഷം മുമ്പാണ് കൊലപാതകം നടന്നത്. ഇദ്ദേഹത്തിന്റെ ശിക്ഷ റദ്ദാക്കികിട്ടാന്‍ ഇന്ത്യന്‍ എംബസിയും സാമൂഹിക പ്രവര്‍ത്തകരും ശ്രമം നടത്തിയിരുന്നു. ആംഫെറ്റാമിന്‍ ഗുളികകള്‍ കടത്തിയതിന് തബൂക്കില്‍ സൗദി പൗരനെയും ഇന്ന് വധശിക്ഷക്ക് വിധേയനാക്കിയിട്ടുണ്ട്.

English Summary:

Native of Palakkad who Killed a Saudi National was Executed