യുഎഇ പ്രസിഡന്റും ബംഗ്ലാദേശ് ഇടക്കാല പ്രധാനമന്ത്രിയും തമ്മിൽ ചർച്ച നടത്തി
ബംഗ്ലാദേശ് ഇടക്കാല ഗവൺമെന്‍റിന്‍റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ പ്രഫസർ മുഹമ്മദ് യൂനുസിനെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു.

അബുദാബി ∙ ബംഗ്ലാദേശ് ഇടക്കാല ഗവൺമെന്‍റിന്‍റെ മുഖ്യ ഉപദേഷ്ടാവായി നിയമിതനായ പ്രഫസർ മുഹമ്മദ് യൂനുസിനെ യുഎഇ പ്രസിഡന്‍റ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിനന്ദിച്ചു. ഇരു രാജ്യങ്ങളുടെയും താൽപര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും വളർച്ചയ്ക്കും സമൃദ്ധിക്കും വേണ്ടിയുള്ള ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുന്നതിനും സഹകരിക്കാനുള്ള തന്‍റെ താത്പര്യം അദ്ദേഹം പ്രകടിപ്പിക്കുകയും ചെയ്തു.
പ്രതികരണമായി ഷെയ്ഖ് മുഹമ്മദിന് യൂനുസ് നന്ദി പറയുകയും പരസ്പര പ്രയോജനത്തിനായി ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള തന്‍റെ പ്രതിബദ്ധത അദ്ദേഹം ആവർത്തിച്ച് ഉറപ്പിക്കുകയും ചെയ്തു.