ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു.

ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു.

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദോഹ ∙ രാജ്യത്തേക്ക് കടത്താൻ ശ്രമിച്ച വൻ കഞ്ചാവ് ശേഖരം ഖത്തർ അധികൃതർ പിടിച്ചെടുത്തു. ഹമദ് തുറമുഖത്ത് ഖത്തർ കസ്റ്റംസിന്റെയും ആഭ്യന്തര മന്ത്രാലയത്തിന്റെയും നേതൃത്വത്തിലാണ്  വൻ കഞ്ചാവ് വേട്ട നടന്നത്.  

Image Credit: Qatar Customs.

ആഭരണങ്ങളും കരകൗശലവസ്തുക്കളും അടക്കം ചെയ്ത പാഴ്സലിൽ നിന്നും 17 കിലോയോളം വരുന്ന കഞ്ചാവാണ് അധികൃതർ പിടിച്ചെടുത്തത്.​ പ്രാഥമിക പരിശോധനയിൽ  കസ്റ്റംസ് അധികൃതർക്ക് സംശയം തോന്നിയതി​നെ തുടർന്ന് ഹമദ് തുറമുഖത്തും തെക്കൻ തുറമുഖത്തുമായി നടന്ന വിശദ പരിശോധനയിലാണ് പാഴ്സലിന്റെ മരപ്പെട്ടി തുളച്ച് ഒളിപ്പിച്ചുവച്ച കഞ്ചാവ് കണ്ടെത്തിയത്.   എവിടെനിന്നാണ് രാജ്യത്തേക്കു  കഞ്ചാവ് ശേഖരം എത്തിയതെന്ന്‌ അധികൃതർ വ്യക്തമാക്കിയിട്ടില്ല.

English Summary:

17 Kilos of Marijuana Seized by Qatar Customs at Hamad Port

ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT