ദുബായ് ∙ സന്നദ്ധ സേവനം സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി ഇയർ ഓഫ് വോളന്റിയറിങ് 2024 എന്ന പേരിൽ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതുവഴി വിവിധ സാമൂഹിക

Want to gain access to all premium stories?

Activate your premium subscription today

  • Premium Stories
  • Ad Lite Experience
  • UnlimitedAccess
  • E-PaperAccess

ദുബായ് ∙ സന്നദ്ധ സേവനം സജീവമാക്കാനുള്ള പദ്ധതികളുമായി ദുബായ് ജനറൽ ഡയറക്ടറേറ്റ് ഓഫ് റെസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാരുടെ പങ്കാളിത്തം ഉറപ്പുവരുത്തുകയാണ് ലക്ഷ്യം. ഇതിനായി ഇയർ ഓഫ് വോളന്റിയറിങ് 2024 എന്ന പേരിൽ പദ്ധതി നടപ്പിലാക്കി വരുന്നു. ഇതുവഴി വിവിധ സാമൂഹിക ക്ഷേമ പ്രവർത്തനങ്ങളിൽ ജീവനക്കാർ പ്രത്യേകിച്ച് വനിതകൾ സജീവമായണെന്ന് മേധാവി ലഫ്. ജനറൽ മുഹമ്മദ്‌ അഹ്‌മദ്‌ അൽ മർറി പറഞ്ഞു.  

റമസാൻ ടെന്റ്, സായിദ് ഹ്യൂമാനിറ്റേറിയൻ ദിനം, രാജ്യാന്തര തൊഴിലാളി ദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളിലും സജീവമായി പങ്കെടുക്കുന്നു. പ്രത്യേക ഗ്രൂപ്പുകളുടെ മാനുഷിക ആവശ്യങ്ങൾ പിന്തുണയ്ക്കുന്നതിനും അടിയന്തര സാഹചര്യങ്ങളോടും ദുരന്തങ്ങളോടും പ്രതികരിക്കുന്നതിനും ജീവനക്കാർ സദാ സേവനസജ്ജരാണെന്നും പറഞ്ഞു. ജിഡിആർഎഫ്എ മാർക്കറ്റിങ് ആൻഡ് ഗവൺമെന്റ് കമ്യൂണിക്കേഷൻ വകുപ്പിലെ സോഷ്യൽ റെസ്‌പോൺസിബിലിറ്റി വിഭാഗമാണ് സന്നദ്ധപ്രവർത്തനങ്ങൾ ഏകോപിക്കുന്നത്.

English Summary:

GDRFA Dubai New initiative to boost volunteer work